കഠാരമുള്ള്
(കാട്ടുകാരമുള്ള് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മുള്ളുകളുള്ള കാണ്ഡത്തോടുകൂടിയ വലിയ ഒരു ചെടിയാണ് കോയിക്കൊടവം, കട്ടക്കാര എന്നെല്ലാം അറിയപ്പെടുന്ന കഠാരമുള്ള് . [1].(ശാസ്ത്രീയനാമം: Canthium angustifolium). Narrow Leaved Canthium എന്ന് അറിയപ്പെടുന്നു. ഇന്ത്യയിലും മ്യാന്മറിലും കാണപ്പെടുന്നു. [2]. കാട്ടുകാരമുള്ള്, കോമട്ടി എന്നും പേരുകളുണ്ട്.
കഠാരമുള്ള് | |
---|---|
കഠാരമുള്ള് | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Tribe: | |
Genus: | |
Species: | C. angustifolium
|
Binomial name | |
Canthium angustifolium' Roxb.
| |
Synonyms | |
|
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-05-02. Retrieved 2013-03-31.
- ↑ http://indiabiodiversity.org/species/show/229023
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- കാണുന്ന ഇടങ്ങൾ Archived 2014-05-02 at the Wayback Machine.
- http://pilikula.com/botanical_list/botanical_name_c/canthium_angustifolium.html Archived 2014-05-02 at the Wayback Machine.
വിക്കിസ്പീഷിസിൽ Canthium angustifolium എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Canthium angustifolium എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.