കോലിഞ്ചി

(കാട്ടിഞ്ചി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇഞ്ചിയുടെ വർഗ്ഗത്തിലെ ഒരു കാട്ടുചെടിയാണിത് കോലിഞ്ചി. (ശാസ്ത്രീയനാമം: Zingiber zerumbet). ഇന്ത്യൻ വംശജനായ ഈ ചെടി ഇപ്പോൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വളരുന്നുണ്ട്. 7 അടിയോളം പൊക്കം വയ്ക്കും. shampoo ginger, pinecone എന്നെല്ലാം അറിയപ്പെടുന്നു. വളരെ വേഗം വളർന്നു പടരുന്ന ഒരു ചെടിയാണിത്. കോലിഞ്ചി ഉപയോഗിച്ച് ഷാമ്പൂ ഉണ്ടാക്കാറുണ്ട്. പല ആയുർവേദഔഷധങ്ങളിലും ഉപയോഗിക്കുന്നു[1]. കാട്ടിൽ കൂടി പോകുമ്പോൾ ദാഹം ശമിപ്പിക്കാൻ ഇതിന്റെ നീര് ഉപയോഗിക്കാറുണ്ട്. കാൻസറിനെതിരെ ഫലപ്രദമാവുമെന്ന് ഗവേഷണങ്ങൾ കാണിക്കുന്നു[2]. മലേഷ്യയിൽ ഇതു വിവിധതരം ഔഷധങ്ങളിൽ ഉപയോഗിക്കുന്നുണ്ട്[3]. കാട്ടിഞ്ചി എന്നും അറിയപ്പെടുന്നു.

കോലിഞ്ചി
കോലിഞ്ചി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
Z. zerumbet
Binomial name
Zingiber zerumbet
(L.) Roscoe ex Sm.
Synonyms
  • Zingiber spurium
  • Zingiber littorale
  • Zingiber aromaticum
  • Amomum zerumbet L.
  • Amomum zingiber Lour.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കോലിഞ്ചി&oldid=4113060" എന്ന താളിൽനിന്ന് ശേഖരിച്ചത്