കാഞ്ചൻകോര
അരമീറ്ററോളം ഉയരം വയ്ക്കുന്ന ഒരു കുറ്റിച്ചെടിയാണ് കാഞ്ചൻകോര. (ശാസ്ത്രീയനാമം: Canscora alata). ആയുർവേദത്തിൽ പലവിധരോഗങ്ങൾക്ക് ഔഷധമായി ഉപയോഗിക്കുന്നു.[1] Winged-Stem Canscora എന്ന് വിളിക്കാറുണ്ട്.[2]
കാഞ്ചൻകോര | |
---|---|
ചെടിയും പൂവും, കണ്ണവം കാട്ടിൽനിന്നും. | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Order: | |
Family: | |
Genus: | |
Species: | C. alata
|
Binomial name | |
Canscora alata (Roth) Wall.
| |
Synonyms | |
|
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Canscora alata എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Canscora alata എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.