കസിൻ അർജിയ
1861-ൽ ജിയോവാനി ഫട്ടോറിയുടെ കാർഡ് പെയിന്റിംഗാണ് കസിൻ അർജിയ (ലാ കുഗിന ആർജിയ). ഇപ്പോൾ ഫ്ലോറൻസിലെ ഗാലറി ഓഫ് മോഡേൺ ആർട്ട് ആണ് ഈ ചിത്രം സംരക്ഷിച്ചിരിക്കുന്നത്.[1] മറുവശത്ത് ഒരു ലേബൽ "ജിയോ. ഫട്ടോറി അല്ലാ സുവാ കുഗിന ആർജിയ. അന്നോ 1861" (ജിയോവന്നി ഫട്ടോറി തന്റെ പ്രിയ കസിൻ അർജിയയ്ക്ക്. വർഷം 1861) എന്ന് ആലേഖനം ചെയ്തിട്ടുണ്ട്.[2] എന്നാൽ ഇത് കലാകാരന്റെ കസിൻ ആവാൻ സാധ്യതയില്ല. അദ്ദേഹത്തിന്റെ കുടുംബത്തിൽ ആർജിയ എന്ന പേരുള്ള ആരും ഉണ്ടായിരുന്നില്ലത്രേ.[3]
References
തിരുത്തുക- ↑ (in Italian) Giorgio Cricco, Francesco Di Teodoro, Il Cricco Di Teodoro, Itinerario nell’arte, Dal Barocco al Postimpressionismo, Versione gialla, Bologna, Zanichelli, 2012, p. 1535.
- ↑ "Ritratto della cugina Argia di Giovanni Fattori" (in ഇറ്റാലിയൻ). Frammenti Arte. Archived from the original on 30 December 2016. Retrieved 29 December 2016.
- ↑ "Catalogue entry" (in ഇറ്റാലിയൻ).