കസായി നദി

ആഫ്രിക്കയിലെ നദി

മദ്ധ്യ ആഫ്രിക്കയിൽ സ്ഥിതിചെയ്യന്ന കോംഗോ നദിയുടെ ഒരു ഉപനദിയാണ് കസായി നദി. അംഗോളയിൽ നിന്ന് ആരംഭിക്കുന്ന നദി തുടർന്ന് അംഗോളയും ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയും (ഡിആർസി) തമ്മിലുള്ള ഒരു അതിർത്തിയായി ഡിആർസിയിലേയ്ക്ക് ഒഴുകുന്നു. കിൻഷാസയക്ക് വടക്കുകിഴക്കൻ ഭാഗത്തുള്ള ക്വാമൌത്തിൽവച്ച് കസായി നദി കോംഗോയിൽ ചേരുന്നു. ഫിമി, ക്വാംഗോ, സൻകുരു എന്നീ നദികൾ കസായി നദിയുടെ ഉപനദികളിൽ ഉൾപ്പെടുന്നവയാണ്.

കസായി നദി
Sunset view from Kalonda.jpg
അഴിമുഖം Congo River
നീളം 2,153 കി.മീ (1,338 മൈ)
നദീതടം 881,890 കി.m2 (340,500 ച മൈ)
Discharge
 - ശരാശരി 9,873 m3/s (348,662 cu ft/s)
Kasai River DRC.svg
Kasai River (in red) as part of Congo River system
Stanley's route is depicted by the solid black line.

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=കസായി_നദി&oldid=3360366" എന്ന താളിൽനിന്ന് ശേഖരിച്ചത്