കവിത നായർ
ഈ ലേഖനത്തിന്റെ വിഷയം വിക്കിപീഡിയയുടെ ശ്രദ്ധേയതനയം
അനുസരിച്ച് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. |
[അവലംബം ആവശ്യമാണ്] ടെലിവിഷൻ അവതാരിക, ചലച്ചിത്രനടി എന്നീ നിലകളിൽ പ്രശസ്തയാണ് കവിതാ നായർ. 2002ൽ സൂര്യ ടിവിയിൽ സംപ്രേക്ഷേണം ചെയ്ത പൊൻപുലരി എന്ന പരിപാടി അവതരിപ്പിച്ചുകൊണ്ടാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്.പൊൻപുലരിക്ക് ശേഷം നിരവധി ടെലിവിഷൻ ഷോകൾ ചെയ്തു.അതിനിടെ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത രഹസ്യ പൊലീസ് എ്‌നന സീരീയലിൽ പ്രിയംവദ ഐപിഎസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു.അതോടെ അഭിനയരംഗത്ത് നിരവധി അവസരങ്ങൾ കവിതയെ തേടിയെത്തി. കൊന്തയും പൂണൂലും, അപ്പോത്തിക്കിരി, ലീല, 10 കൽപനകൾ, ഹണീ ബി 2 എന്നിവ അഭിനയിച്ച ചിത്രങ്ങളിൽ പ്രധാനപെട്ടവയാണ്. വിവപിൻ നന്ദൻ ആണ് ഭർത്താവ്.