കവിത കൃഷ്ണൻ
ഓൾ ഇന്ത്യ പ്രോഗ്രസീവ് വിമൻസ് അസോസിയേഷന്റെ (AIPWA) സെക്രട്ടറിയാണ് കവിത കൃഷ്ണൻ (Kavita Krishnan).[2] സി പി എം (എം എലിന്റെ) Communist Party of India (Marxist-Leninist) (CPI-ML) പോളിറ്റ് ബ്യൂറോ അംഗവും ആണ് കവിത.[3] പാർട്ടിയുടെ മാസികയായ ലിബറേഷന്റെ എഡിറ്റർ കവിതയാണ്.[4] 2012 ഡെൽഹി കൂട്ടബലാൽസംഗക്കേസിനുശേഷം സ്ത്രീകൾക്കു നേരെയുള്ള അതിക്രമങ്ങളെപ്പറ്റി വ്യാപകപ്രചരണം നടത്തുന്നതിന്റെ മുൻപന്തിയിൽ കവിത ഉണ്ടയിരുന്നു. [5]
കവിത കൃഷ്ണൻ | |
---|---|
ജനനം | Kavita Krishnan 1973 (വയസ്സ് 50–51)[1] |
ദേശീയത | India |
വിദ്യാഭ്യാസം | St. Xavier's College, Mumbai, Jawaharlal Nehru University |
സംഘടന(കൾ) | All India Progressive Women's Association (AIPWA) |
രാഷ്ട്രീയ കക്ഷി | Communist Party of India (Marxist-Leninist) Liberation |
ആദ്യകാലജീവിതവും കുടുംബവും
തിരുത്തുകകൂനൂരിൽ ജനിച്ച കവിത വളർന്നത് ഛത്തീസ്‌ഗഢിലെ ഭീലായിലാണ്. അവിടത്തെ ഉരുക്കുഫാക്ടറിയിൽ എഞ്ചിനീയറായിരുന്നു ഇവരുടെ അച്ഛൻ, അമ്മ ഇംഗ്ലീഷ് അധ്യാപികയും. JNU വിൽ നിന്നും കവിത ഇംഗ്ലീഷ് സാഹിത്യത്തിൽ എം ഫിൽ നേടിയിട്ടുണ്ട്.
അവലംബം
തിരുത്തുക- ↑ 1.0 1.1 "The Mass Mobiliser". Archived from the original on 12 ഡിസംബർ 2015.
- ↑ "AIPWA blog". AIPWA. Archived from the original on 31 May 2014. Retrieved 30 May 2014.
- ↑ "CPI(ML) Politburo Member Comrade Swapan Mukherjee Cremated Today". CPIML official website. 8 September 2016.
- ↑ "CPI (ML) Liberation | Links International Journal of Socialist Renewal". links.org.au. Archived from the original on 3 March 2016. Retrieved 2016-02-22.
- ↑ Kumar, Sanjay. "Interview with Kavita Krishnan". The Diplomat. Archived from the original on 23 May 2014. Retrieved 30 May 2014.