കവാടത്തിന്റെ സംവാദം:ജ്യോതിശാസ്ത്രം/തിരഞ്ഞെടുത്തവ/2009 ഓഗസ്റ്റ്

തലക്കെട്ടില്‍ രണ്ടു് കാര്യങ്ങള്‍ ശ്രദ്ധിക്കണം.

  1. എപ്പൊഴും വര്‍ഷം ആദ്യം വരണം. 2009 ജനുവരി എന്നിങ്ങനെ
  2. ആഗസ്റ്റ് എന്നതു് ഒഴിവാക്കണം. ഓഗസ്റ്റ് ഉപയോഗിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്കു് വിക്കിപീഡിയ:ശൈലീപുസ്തകം കാണുക. വിക്കിയില്‍ സജീവമായിരിക്കുന്നവരുടെ ബൈബിള്‍ ആയിരിക്കണം വിക്കിപീഡിയ:ശൈലീപുസ്തകം.

--Shiju Alex|ഷിജു അലക്സ് 03:51, 20 ജൂലൈ 2009 (UTC)Reply

"ജ്യോതിശാസ്ത്രം/തിരഞ്ഞെടുത്തവ/2009 ഓഗസ്റ്റ്" താളിലേക്ക് മടങ്ങുക.