കവാടത്തിന്റെ സംവാദം:ഇസ്ലാം
Latest comment: 14 വർഷം മുമ്പ് by Akhilsunnithan
കവാടത്തിലെ തിരഞ്ഞെടുത്ത ലേഖനത്തിന്റെ തലക്കെട്ട് കടുപ്പിച്ച് നൽകുന്നതും, ആമുഖത്തിലും, കവാടത്തിൽ കാണിക്കുന്ന തിരഞ്ഞെടുത്ത ലേഖനത്തിന്റെ ഭാഗത്തിലും പരമാവധി കണ്ണികൾ നൽകിയാൽ നന്നായിരിക്കും. ഭാവുകങ്ങളോടെ --അഖിലൻ 15:04, 25 ഡിസംബർ 2010 (UTC)
- കവാടത്തിൽ കഴിവതും ചുവന്ന കണ്ണികൾ വരാതിരിക്കാൻ ശ്രദ്ധിക്കുക. ആശംസകളോടെ, --അഖിലൻ 04:29, 26 ഡിസംബർ 2010 (UTC)