പോരാട്ടങ്ങളും അക്രമങ്ങളും

  • റെഡ് സീ പ്രതിസന്ധി - യു.കെയുടെ എണ്ണ ടാങ്കറുകൾ ഹൂതികൾ ആക്രമിച്ചു.
  • ഇറാൻ-പാകിസ്ഥാൻ അക്രമങ്ങൾ - ഇറാൻ അതിർത്തിക്കടുത്തായി നടന്ന വെടിവെപ്പിൽ ഒൻപത് പാകിസ്ഥാൻകാർ കൊല്ലപ്പെട്ടു.

രാഷ്ട്രീയവും തിരഞ്ഞെടുപ്പും

  • തുവാലുവിൽ നിലവിലെ പ്രധാനമന്ത്രി കൗസിയ നട്ടാനോയ്ക്ക് പാർലമെന്റ് സീറ്റ് നഷ്ടമായി.