മാറ്റിയെഴുതുക  

ഫുട്ബോൾ

Football Pallo valmiina-cropped.jpg

ലോകത്തിലെ ഏറ്റവും ജനപ്രിയ കായിക വിനോദമാണ്‌ ഫുട്ബോൾ. പതിനൊന്നു പേരടങ്ങുന്ന രണ്ടു ടീമുകൾ തമ്മിലുളള മത്സരമാണിത്‌. ഗോളാകൃതിയിലുള്ള പന്ത് എതിർ ടീമിന്റെ ഗോളിൽ എത്തിക്കുകയാണ് ടീമുകളുടെ ലക്ഷ്യം. ഏറ്റവും കൂടുതൽ ഗോൾ നേടുന്നവർ കളി ജയിക്കുന്നു. കാലുകൊണ്ടാണു പ്രധാനമായും ഫുട്ബോൾ കളിക്കുന്നതെങ്കിലും കയ്യൊഴികെ മറ്റെല്ലാ ശരീര ഭാഗങ്ങളും കളിക്കാർ ഉപയോഗപ്പെടുത്തുന്നുണ്ട്‌. എന്നാൽ ഇരു ടീമിലെയും ഗോൾകീപ്പർമാർക്ക്‌ പന്തു കൈകൊണ്ടു തൊടാം. കളി നിയന്ത്രിക്കുന്നതിന് കളിക്കളത്തിനകത്ത് ഒരു പ്രധാന റഫറിയും, മൈതാനത്തിന്റെ ഇരു പാർശ്വങ്ങളിലും ഓരോ സഹ റഫറിമാരും ഉണ്ടാകും. ഓരോ നാല് വറ്ഷത്തിലും ഫിഫയുടെ കീഴിൽ ലോക ഫുഡ്ബോൾ കിരീടത്തിനായി ലോക രാജ്യങ്ങൾ മത്സരിക്കാറുണ്ട്.

--Mlpmohan (സംവാദം) 11:59, 20 ഏപ്രിൽ 2014 (UTC)--Mlpmohan (സംവാദം) 11:59, 20 ഏപ്രിൽ 2014 (UTC)
മാറ്റിയെഴുതുക  

തിരഞ്ഞെടുത്ത ലേഖനം

മാറ്റിയെഴുതുക  

നിങ്ങൾക്കറിയാമോ?

മാറ്റിയെഴുതുക  

വർഗ്ഗങ്ങൾ

മാറ്റിയെഴുതുക  

താങ്കൾക്ക് സഹായിക്കാനാകുന്നവ

  1. ഇതുവരെ നടന്ന ലോകകപ്പുകൾ പലതും എഴുതപ്പെട്ടിട്ടില്ല. ഫുട്ബാൾ ലോകകുപ്പുകൾ വിപുലമാക്കാം.
  2. ഫുട്ബാൾ കളിക്കാരെ പറ്റിയുള്ള ലേഖനങ്ങൾ വളരെ കുറവും അപൂർണ്ണവുമാണ്. അവയും വിപുലമാക്കാം.
മാറ്റിയെഴുതുക  

ഫുട്ബോൾ വാർത്തകൾ

  • സെപ്റ്റംബർ 2: നെഹ്റുകപ്പ് ഫുട്ബാളിൽ ഇന്ത്യക്ക് ജയം. ഫൈനലിൽ കാമറൂണിനെ 2-2(5-4) പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപ്പിച്ചു.
  • ആഗസ്റ്റ് 22: നെഹ്റുകപ്പ് ഫുട്ബാളിന് ഇന്ന് തുടക്കം. ഇന്ത്യയെ ഛേത്രി നയിക്കും. സിറിയയുമായാണ് ഇന്ത്യയുടെ ഉദ്ഘാടന മത്സരം. ജവാഹർലാൽ നെഹ്രു സ്റ്റേഡിയത്തിൽ രാത്രി ഏഴിന് മത്സരം ആരംഭിക്കും.
  • നെഹ്രുകപ്പ് ഫുട്ബോൾ 2012നുള്ള ഇന്ത്യയുടെ 20 അംഗ ടീമിനെ പരിശീലകൻ വിം കോവർമാൻസ് പ്രഖ്യാപിച്ചു.
  • 2012 ആഗസ്റ്റ് 18: സ്പാനിഷ് ലീഗിൽ ഗോൾ നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരമാണ് ഫാബ്രിസ് ഒലിംഗ. സെൽറ്റ വിഗോയ്ക്കെതിരെ മലാഗയ്ക്ക് വേണ്ടിയാണ് ഗോൾ നേടിയത്. 1-0ന് മലാഗ ജയിച്ചു.
  • 2012 ആഗസ്റ്റ് 18: പ്രീമിയർ ലീഗിനും ലാ ലിഗയ്ക്കും തുടക്കമായി

...പത്തായം

മാറ്റിയെഴുതുക  

ഇപ്പോൾ നടക്കുന്ന പ്രധാന മത്സരങ്ങൾ

മാറ്റിയെഴുതുക  

നടക്കാനിരിക്കുന്ന പ്രധാന മത്സരങ്ങൾ

  • സെപ്റ്റംബർ 22- ഒക്ടോബർ 13: ഫിഫ അണ്ടർ-17 വനിതാ ലോകകപ്പ്, അസർബൈജാൻ 2012
  • ഡിസംബർ 6- 16: ഫിഫ ക്ലബ് ലോകകപ്പ്, ജപ്പാൻ 2012
മാറ്റിയെഴുതുക  

ഫിഫ റാങ്കിംഗ്

റാങ്ക് ടീം പോയിന്റ്
1  സ്പെയ്ൻ 1617
2  ജർമനി 1437
3  ഇംഗ്ലണ്ട് 1274
4  Portugal 1232
5  ഉറുഗ്വേ 1217
6  ഇറ്റലി 1174
7  Argentina 1121
8  Netherlands 1044
9  ക്രൊയേഷ്യ 1020
10  Denmark 1006
169  ഇന്ത്യ 105
അവലംബം: ഫിഫ റാങ്കിംഗ് 5 സെപ്റ്റംബർ 2012
"https://ml.wikipedia.org/w/index.php?title=കവാടം:ഫുട്ബോൾ&oldid=1397165" എന്ന താളിൽനിന്ന് ശേഖരിച്ചത്