കവലെദുർഗ്ഗ
ഷിമോഗയിലെ തീർത്ഥഹള്ളിയിൽ നിന്ന് 18 കിലോമീറ്റർ (11 മൈൽ) ദൂരെയുള്ള 9-ാം നൂറ്റാണ്ടിലെ ഒരു കോട്ടയാണ് കവലെദുർഗ്ഗ കോട്ട (കന്നഡ ಕವಲೇದುರ್ಗದ ಕೋಟೆ)
Kavaledurga Fort | |
---|---|
Part of Tirthahalli | |
Tirthahalli, India | |
Aerial view | |
Coordinates | 13°43′08″N 75°07′19″E / 13.71879°N 75.12198°E |
തരം | Fort |
Site information | |
Controlled by | Government of Karnataka |
Open to the public |
Yes |
Condition | Ruins |
Site history | |
Built | 9th century[1] |
Materials | Granites |
ചരിത്രം
തിരുത്തുക9 നൂറ്റാണ്ടിൽ നിർമ്മിച്ച ഈ കോട്ട പതിനാലാം നൂറ്റാണ്ടിൽ ചെലൂവരംഗപ്പയാണ് നവീകരിച്ചത്.[2]ഭുവനഗിരി എന്നും അറിയപ്പെടുന്ന കവലെദുർഗ്ഗ കെലഡിയുടെ വിജയനഗര ഭരണാധികാരികളുടെ കീഴിലുള്ള വിപ്ലവകാരികളായ നായകന്മാരുടെ ശക്തികേന്ദ്രമായിരുന്നു. എന്നാൽ പിന്നീട് വിജയനഗര സാമ്രാജ്യ പതനത്തിനു ശേഷം നായകന്മാർ സ്വതന്ത്രരായി.
അടുത്തുള്ള സ്ഥലങ്ങൾ
തിരുത്തുകഅവലംബം
തിരുത്തുകപുറം കണ്ണികൾ
തിരുത്തുകKavaledurga എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.