മൊളസ്ക ജന്തുവിഭാഗത്തിൽപ്പെടുന്ന ഒരിനം സമുദ്രജീവിയാണ് കവടി. ഈ ജീവിയുടെ പുറംതോടിനും കവടി എന്നാണ് പറയുന്നത്. സമുദ്രത്തിൽ ആഴമുള്ള ഇടങ്ങളിലാണ് കണ്ടുവരുന്നത്. ഇന്ത്യയിൽ ഒരു കാലത്ത് സിപ്രിയ മൊണീറ എന്ന ശാസ്ത്രനാമമുള്ള കവടിയുടെ പുറംതോട് നാണയമായി ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്നു. ചെറുജീവികളാണ് ഇവയുടെ ആഹാരം. മുട്ടയിട്ടാണ് പ്രത്യുത്പാദനം. മുട്ടവിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങൾക്ക് പുറംതോട് ഉണ്ടാവില്ല. നല്ല മിനുസമുള്ള പുറംതോടാണ് കവടിയുടേത്. ആകർഷകങ്ങളായ മാതൃകകളും കവടിയുടെ പുറത്തുണ്ടാകും.

Map cowry
ലഘുചിത്രം ജീവനുള്ള കവടി
Five views of a shell of Leporicypraea mappa
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
(unranked):
Superfamily:
Family:
Subfamily:
Genus:
Species:
L. mappa
Binomial name
Leporicypraea mappa
(Linnaeus, 1758)
Synonyms[2]

Cypraea mappa (Linnaeus, 1758)[1]
Cypraea alga Perry, 1811
Cypraea mappa var. rosea Gray, 1824
Cypraea mappa var. subsignata Melvill, 1888
Cypraea montosa Roberts, 1870
Cypraea montrouzieri Dautzenberg, 1903
Leporicypraea cinereoviridescens Bouge, 1961
Leporicypraea mappa rewa Steadman & Cotton, 1943
Leporicypraea viridis Kenyon, 1902
Mauritia mappa geographica Schilder & Schilder, 1933

കട്ടിയുള്ള പുറംതോടുള്ളാ ഈ ജീവിയ്ക്ക് തലയിൽ ഗ്രാഹികളുണ്ട്.നുകം പോലെയാണ് ഇവയുടെ കാലുകൾ. രാത്രിയിലാണ് ഇര തേടുന്നത്. ലാർവകല്‌ക്ക് പുറംതോട് ഇല്ല. [3]

  1. Linnaeus, C. (1758). Systema naturae per regna tria naturae, secundum classes, ordines, genera, species, cum characteribus, differentiis, synonymis, locis. Editio decima, reformata (in ലാറ്റിൻ). Holmiae. (Laurentii Salvii).
  2. ONIS Indo-Pacific Molluscan Database. retrieved 13 September 2010
  3. പേജ് 241, ബാല കൈരളി വിജ്ഞാനകോശം, സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്
"https://ml.wikipedia.org/w/index.php?title=കവടി&oldid=2385932" എന്ന താളിൽനിന്ന് ശേഖരിച്ചത്