കവചിതസേന

(കവചിത സേന എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


കവചിതവാഹനങ്ങളും ആയുധങ്ങളും ചേർന്ന സേനാവിഭാഗമാണ് കവചിതസേന.ടാങ്കുകൾ, വൻ‌‌തോക്കുകൾ, കവചിതവാഹനങ്ങൾ, ചെറിയ യന്ത്രത്തോക്കുകൾ എന്നിവ ഉപയോഗിച്ച് യുദ്ധമുന്നണിയിൽ ശത്രുനിരയെ നേരിടുകയാണ് ഈ വിഭാഗത്തിൻറെ പ്രധാന ജോലി. അശ്വസേനാ ഘടകങ്ങളും ഈ വിഭാഗത്തിൽ ഉണ്ടായിരിക്കും.

"https://ml.wikipedia.org/w/index.php?title=കവചിതസേന&oldid=2124037" എന്ന താളിൽനിന്ന് ശേഖരിച്ചത്