കഴ്സർ
മൌസിനെയും കീബോഡിനെയും കമ്പ്യൂട്ടറിൽ പ്രതിനിധാനം ചെയ്യാനുപയോഗിക്കുന്ന ചിഹ്നത്തെ കമ്പ്യൂട്ടറിന്റെ കാര്യത്തിൽ കഴ്‌സർ എന്ന് പറയുന്നത്.കൂടുതൽ കമാന്റ് ഇന്റെർ ഫേസുകളിലും കഴ്സറായി ഉപയോഗിക്കുന്നത് അണ്ടർ സ്കോറോ അല്ലെങ്കിൽ ലംബരേഖയോ അതുമല്ലെങ്കിൽ ഒരുസമചതുരപ്പെട്ടിയോ ആണ്.അക്ഷരങ്ങൾ എഴുതുന്ന സ്ഥലത്ത് അത് മിന്നുകയോ അനങ്ങാതെ നിൽക്കുകയോ ചെയ്യുന്നു.