കഴിഞ്ഞകാലം

ആത്മകഥാഗ്രന്ഥം

കെ.പി. കേശവമേനോൻ രചിച്ച ആത്മകഥാഗ്രന്ഥമാണ് കഴിഞ്ഞകാലം.[1] ആത്മകഥാഗ്രന്ധങ്ങൾക്കായി നൽകുന്ന കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം 1958ൽ ഈ കൃതിയ്ക്ക് ലഭിച്ചു.[2]

കഴിഞ്ഞകാലം
കർത്താവ്കെ.പി. കേശവമേനോൻ
രാജ്യംഇന്ത്യ
ഭാഷമലയാളം
പ്രസാധകൻമാതൃഭൂമി ബുക്സ്

അവലംബംതിരുത്തുക

  1. https://mathrubhumi.com/books/autobiography/bookdetails/321/kazhinjakalam#.WOI8z_ni1z1
  2. http://keralaculture.org/malayalam/sahitya-academay-national-malayalam/476
"https://ml.wikipedia.org/w/index.php?title=കഴിഞ്ഞകാലം&oldid=2516567" എന്ന താളിൽനിന്ന് ശേഖരിച്ചത്