കല്ലൻഗുട്ട്
ഗോവയിലെ ഏറ്റവും വലിയ ബീച്ചായ കല്ലൻഗുട്ട് ([kɔɭoŋɡuʈ]).വടക്കൻ ഗോവയിലെ ഒരു വിനോദസഞ്ചാരകേന്ദ്രം കൂടിയാണ്[1]. ആയിരക്കണക്കിന് വിദേശ സഞ്ചാരികളെ കാണാൻ കഴിയുന്ന ഇവിടെ ക്രിസ്മസ്, ന്യൂ ഇയർ, മെയ് വേനൽക്കാലം എന്നിവയാണ് പ്രധാന ടൂറിസ്റ്റ് സീസൺ. ജൂൺ മുതൽ സെപ്തംബർ വരെ മൺസൂൺ കാലത്ത് കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ നീന്തൽ നിരോധിച്ചിരിക്കുന്നു. വാട്ടർ സ്കീയിംഗ്, പാരാസെയിലിംഗ്, വാട്ടർ സ്കീയിംഗ് തുടങ്ങിയ കായികവിനോദങ്ങൾ ഇവിടെ കാണാൻ കഴിയും[2].
കല്ലൻഗുട്ട് | |
---|---|
Town | |
Coordinates: 15°32′30″N 73°45′43″E / 15.54167°N 73.76194°E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം State | ഗോവ |
District | North Goa |
Sub-district | Bardez |
(2011) | |
• ആകെ | 13,810 |
സമയമേഖല | UTC+5:30 (IST) |
PIN | 403516 |
ഏരിയ കോഡ് | 0832 |
ജനസംഖ്യാക്കണക്കുകൾ
തിരുത്തുകവിദ്യാഭ്യാസം
തിരുത്തുകഗാലറി
തിരുത്തുക-
Parasailing at Calangute Beach
-
Parasailing at Calangute beach in ഡിസംബർ 2006
-
Boats at Calangute Beach
-
The tinto (വിപണി) at Calangute
-
Altars at St. അലക്സ് സഭ, Calangute.
അവലംബം
തിരുത്തുക- ↑ "Calangute Tourism (2019): Best of Calangute, India -". TripAdvisor.
- ↑ "Calangute Beach Goa - Beach Tour, Attractions & Nightlife". tourmyindia.com.