കേരളത്തിലെ പാലക്കാട് ജില്ലയിൽ മരുതറോ‍‍ഡ് ഗ്രാമപഞ്ചായത്തിലുള്ള ഒരു ഗ്രാമമാണ് കല്ലേപ്പുള്ളി. പാലക്കാ‍‍ട് നിന്ന് 4 കിലോമീറ്റർ അകലെയാണ് കല്ലേപ്പുള്ളി സ്ഥിതിചെയ്യുന്നത്.

കല്ലേപ്പുള്ളി
പാലക്കാട് ജില്ലയിലെ ഗ്രാമം
രാജ്യം India
സംസ്ഥാനംകേരളം
ഗ്രാമംമരുതറോ‍‍ഡ്
ഭരണസമ്പ്രദായം
 • ഭരണസമിതിമരുതറോ‍‍ഡ് ഗ്രാമപഞ്ചായത്ത്
സമയമേഖലUTC+5:30 (ഇന്ത്യൻ സ്റ്റാന്റേഡ് സമയം)
Civic agencyമരുതറോ‍‍ഡ് ഗ്രാമപഞ്ചായത്ത്
കാലാവസ്ഥAm/Aw (Köppen)
Precipitation1,700 മില്ലിമീറ്റർ (67 ഇഞ്ച്)
Avg. annual temperature27.2 °C (81.0 °F)
Avg. summer temperature35 °C (95 °F)
Avg. winter temperature24.4 °C (75.9 °F)

ആരാധനാലയങ്ങൾ

തിരുത്തുക

ക്ഷേത്രങ്ങൾ

തിരുത്തുക
  • ബ്രഹ്മസ്ഥാന ക്ഷേത്രം,ദുർഗ്ഗാ നഗർ,കല്ലേപ്പുള്ളി

പള്ളികൾ

തിരുത്തുക
  • സെന്റ് മേരീസ് ച‍ർച്ച്, കല്ലേപ്പുള്ളി,പാലക്കാട്

മോസ്കുകൾ

തിരുത്തുക
  • സലാഫി ജുമാ മസ്ജിദ്, കുഴിയക്കാട് റോ‍ഡ്

വിദ്യാഭ്യാസസ്ഥാപനങ്ങൾ

തിരുത്തുക
  • പി എ എം എം യു പി എസ്, കല്ലേപ്പുള്ളി
  • ജി എം എം ജി എച്ച് എസ് എസ്, താരേക്കാട്,പാലക്കാട്

പ്രധാന സ്ഥാപനങ്ങൾ

തിരുത്തുക
  • മിൽമ ഹെ‍ഡ് ഓഫീസ്, കല്ലേപ്പുള്ളി,കൊട്ടേക്കാട് റോഡ്
  • ഐ എച്ച് ആർ ഡി, കല്ലേപ്പുള്ളി
  • എസ്. ബി. ഐ കല്ലേപ്പുള്ളി
  • വേനോലി റോ‍ഡ്
  • കൊട്ടേക്കാട് റോഡ്

അവലംബങ്ങൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=കല്ലേപ്പുള്ളി&oldid=3344678" എന്ന താളിൽനിന്ന് ശേഖരിച്ചത്