കേരളത്തിൽ അപൂർവ്വവും ഉത്തരേന്ത്യയിൽ ധാരാളമായും കണ്ടുവരുന്ന ഇനം വൃക്ഷമാണ് കല്ലാവി (ശാസ്ത്രീയനാമം: Meliosma pinnata). കല്യാവി എന്നും അറിയപ്പെടുന്നു. പശ്ചിമഘട്ടത്തിലും ഏഷ്യയിലും ചൈനയിലും കാണപ്പെടുന്നു. നിത്യഹരിതവൃക്ഷമായ കല്ലാവി 18 മീറ്ററോളം ഉയരം വയ്ക്കും [1][2]. ഉത്തരേന്ത്യയിൽ അലങ്കാരവൃക്ഷമായി ഉപയോഗിച്ചുവരുന്നു. തടിക്ക് ബലവും ഉറപ്പും കുറവാണ്. ബീജാങ്കുരണശേഷി കുറവായതിനാൽ പുനരുദ്ഭവം കുറവാണ്. കൃത്രിമമായി തൈ ശേഖരിക്കുന്നതിന് മൂത്തകായ മരത്തിൽനിന്ന് ശേഖരിക്കണം.

കല്ലാവി
തളിരിലകൾ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
Order:
Family:
Genus:
Species:
M. pinnata
Binomial name
Meliosma pinnata
(Roxb.) Maxim.
Synonyms
  • Millingtonia pinnata Roxb.

പര്യായം theplantlist.org - ൽ നിന്നും

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-07-25. Retrieved 2012-10-26.
  2. http://www.efloras.org/florataxon.aspx?flora_id=3&taxon_id=200013227

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=കല്ലാവി&oldid=3939686" എന്ന താളിൽനിന്ന് ശേഖരിച്ചത്