കല്ലായി തീവണ്ടി നിലയം
കോഴിക്കോട് നഗരത്തിലെ കല്ലായിൽ സ്ഥിതി ചെയ്യുന്ന ഈ റെയിൽവേ സ്റ്റേഷൻ പ്രധാനമായും പാസഞ്ചർ തീവണ്ടികൾ ആണ് ഉപയോഗിച്ച വരുന്നത് .[1] കോഴിക്കോട് നഗരത്തിലെ തെക്ക് ഭാഗങ്ങളിൽ ഉള്ളവർക്ക് വളരെ സൌകര്യാത്മകമായാണ് ഇത് സ്ഥിതി ചെയ്യുനത്. ഇവിടെനിന്ന് ഷോർണനൂർ, തൃശൂർ , കോയമ്പത്തൂർ, കോഴിക്കോട്, കണ്ണൂർ, മംഗലാപുരം എന്നിവിടങ്ങിലേക്ക് തീവണ്ടികൾ ലഭ്യമാണ്.
കല്ലായി തീവണ്ടി നിലയം ഇന്ത്യൻ റെയിൽവേ സ്റ്റെഷൻ | |
---|---|
സ്ഥലം | |
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം | സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം + 12 മീറ്റർ |
പ്രവർത്തനം | |
കോഡ് | KUL |
സോണുകൾ | SR |
പ്ലാറ്റ്ഫോമുകൾ | 2 |
ചരിത്രം |
സൗകര്യങ്ങൾ
തിരുത്തുകരണ്ടു പ്ലാട്ഫോം മാത്രമുള്ള കല്ലായി സ്റ്റേഷനിൽ സൌകര്യങ്ങൾ പരിമിതമാണ് . കല്ലായി തീവണ്ടി നിലയത്തെ കോഴിക്കോട് സൌത്ത് സ്റ്റേഷൻ ആയി വികസിപിക്കാനുള്ള ആവശ്യം ശക്തമാണ് .
കല്ലായിൽ നിർത്തുന്ന തീവണ്ടികൾ
തിരുത്തുക- 56600 - കോഴിക്കോട് ഷോർനൂർ പാസ്സജ്ജർ
- 56664 - കോഴിക്കോട് തൃശൂർ പാസ്സജ്ജർ
- 56650 - കണ്ണൂർ കോയമ്പത്തൂർ പാസ്സജ്ജർ
- 56603 - തൃശൂർ കണ്ണൂര് പാസ്സജ്ജർ
- 56323 - കോയമ്പത്തൂർ മംഗലാപുരം പാസ്സജ്ജർ
എത്തിച്ചേരാം
തിരുത്തുകകോഴിക്കോട് നഗരത്തിന്റെ മിക്ക പ്രദേശങ്ങളിൽ നിന്നും കല്ലായിലേക്ക് നിരവധി സിറ്റി ബസുകൾ ലഭ്യമാണ് .
References
തിരുത്തുക- ↑ http://indiarailinfo.com/station/news/kallayi-kozhikode-south-kul/4460.
{{cite news}}
: Missing or empty|title=
(help)
{{
Mahe railway station എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.