കേരളത്തിലെ ഒരു ഗായകനാണ് കല്ലറ ഗോപൻ. വിവിധ സിനിമകളിലും കെ.പി.എ .സി നാടകങ്ങളിലും ഇദ്ദേഹം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കല്ലറ_ഗോപൻ&oldid=3942252" എന്ന താളിൽനിന്ന് ശേഖരിച്ചത്