മണിയാണി സമുദായത്തിന്റെ പ്രധാന കഴകങ്ങളിൽ ഒന്നാണ് കല്യോട്ട് കഴകം.[1] തൃക്കരിപ്പൂരുള്ള കണ്ണമംഗലം കഴകം, തൊട്ടടുത്ത് കോടോം ബേളൂർ പഞ്ചായത്തിൽ ഉള്ള മുളവന്നൂർ കഴകം, കണ്ണൂർ ജില്ലയിലെ കാപ്പാട് കഴകം എന്നിവയാണു മറ്റു മൂന്നു കഴകങ്ങൾ.[2] മണിയാണിമാരുടെ കഴകങ്ങളിലെല്ലാം മുഖ്യമായി ആരാധിക്കുന്നത് തായ്പരദേവതയെ തന്നെയാണ്. കല്യോട്ട് കഴകത്തിലേയും ആരാധനാമൂർത്തി ഭഗവതി തന്നെയാണ്. നിരവധി തറവാടുകളിലായും ഉപകഴകങ്ങളിലായും സമുദായം ഏറെ ബന്ധപ്പെട്ടു കിടുക്കുന്നു.

അവലംബം തിരുത്തുക

  1. ദേശാഭിമാനി വാർത്ത
  2. "മാതൃഭൂമി വാർത്ത". Archived from the original on 2019-12-24. Retrieved 2019-12-24.
"https://ml.wikipedia.org/w/index.php?title=കല്യോട്ട്‌_കഴകം‌&oldid=3942257" എന്ന താളിൽനിന്ന് ശേഖരിച്ചത്