വേദങ്ങളുടെ ശിക്ഷണശാഖകളായ വേദാംഗങ്ങളിലൊന്നാണ് കല്പം. യാഗാദിസംസ്കാക്കാരകർമ്മങ്ങളും, നടപ്പുനിയമങ്ങളൂം ഇതിൽ പ്രതിപാദിക്കുന്നു. ആപസ്തംബൻ, കാത്യായനൻ, ആശ്വലായനൻ എന്നിവർ കല്പസൂത്രങ്ങൾ രചിച്ചിട്ടുണ്ട്.

“ശ്രൗതം“ യാഗാദികർമ്മങ്ങളും, “ഗുഹ്യം“ വർണ്ണാശ്രമധർമ്മപ്രകാരം ഗൃഹത്തിൽ അനുഷ്ഠിക്കേണ്ട കർമ്മങ്ങളും, “ധർമ്മസൂത്രങ്ങൾ“ ആചാരപരങ്ങളായ നിയമങ്ങളും പ്രതിപാദിക്കുന്നു [1] .

Wiktionary-logo-ml.svg
കൽപം എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക

അവലംബംതിരുത്തുക

  1. ഹിന്ദുവിന്റെ പുസ്തകം , പേജ് നം.21 , വേദാംഗങ്ങൾ , Pen Books Pvt Ltd, Aluva
"https://ml.wikipedia.org/w/index.php?title=കല്പം_(വേദാംഗം)&oldid=1767316" എന്ന താളിൽനിന്ന് ശേഖരിച്ചത്