കലേൽമൂലിയൻ
കന്യാകുമാരിജില്ലയിലെ മരുത്വാമല, അരാംബൊലി, വള്ളിയൂർ മലനിരകൾ എന്നിവിടങ്ങളിലെ തദ്ദേശവാസിയായ ഒരു സസ്യമാണ് കലേൽമൂലിയൻ, (ശാസ്ത്രീയനാമം: Caralluma geniculata).[1]
കലേൽമൂലിയൻ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | യൂഡികോട്സ് |
ക്ലാഡ്: | Asterids |
Order: | Gentianales |
Family: | Apocynaceae |
Genus: | Caralluma |
Species: | C. geniculata
|
Binomial name | |
Caralluma geniculata (Gravely & Mayur.) Meve & Liede
|