കലാൻചോ അർബോറെസെൻസ്

ചെടിയുടെ ഇനം

 

കലാൻചോ അർബോറെസെൻസ്
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: യൂഡികോട്സ്
Order: Saxifragales
Family: Crassulaceae
Genus: Kalanchoe
Species:
K. arborescens
Binomial name
Kalanchoe arborescens

കലഞ്ചോ അർബോറെസെൻസ് മഡഗാസ്‌കർ സ്വദേശിയായ കലഞ്ചോയുടെ ഒരു ഇനമാണ്.[1] കേരളത്തിൽ ഇലമേൽ പൊട്ടി എന്ന പേരിൽ അറിയപ്പെടുന്ന ചെടിയുടെ കുടുംബത്തിൽ പെട്ടതാണിത്.

  1. Sara Oldfield; IUCN/SSC Cactus and Succulent Specialist Group (30 September 1997). Cactus and Succulent Plants: Status Survey and Conservation Action Plan. IUCN. p. 176. ISBN 978-2-8317-0390-9. Retrieved 2 September 2012.
"https://ml.wikipedia.org/w/index.php?title=കലാൻചോ_അർബോറെസെൻസ്&oldid=3848513" എന്ന താളിൽനിന്ന് ശേഖരിച്ചത്