കറുത്ത ഓടൽ
പശ്ചിമഘട്ടത്തിലെ 1800 മീറ്റർ വരെ ഉയരമുള്ള മലകളിൽ വളരുന്ന വലിയ നിത്യഹരിത ആരോഹിസസ്യമാണ് കറുത്ത ഓടൽ. (ശാസ്ത്രീയനാമം: Gnetum latifolium). ഏഷ്യയിലെങ്ങും കാണുന്നുണ്ട്. കുരുവിൽ നിന്നും ഭക്ഷ്യയോഗ്യമായ ഒരു എണ്ണ ലഭിക്കുന്നുണ്ട്[1].
കറുത്ത ഓടൽ | |
---|---|
കറുത്ത ഓടൽ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Order: | Gnetales T.M. Fries
|
Family: | Gnetaceae |
Genus: | Gnetum
|
Species: | G. latifolium
|
Binomial name | |
Gnetum latifolium var. funiculare Markgr.
| |
Synonyms | |
|
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Gnetum latifolium എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Gnetum latifolium എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.