കരോലിൻ ജോൺസൺ
കരോലിൻ എലിസബത്ത് ജോൺസൺ[2] (മുമ്പ്, ബർട്ടൺ; ജനനം: ഡിസംബർ 31, 1977) ഒരു ബ്രിട്ടീഷ് കൺസർവേറ്റീവ് പാർട്ടി രാഷ്ട്രീയ പ്രവർത്തകയും കൺസൾട്ടന്റ് പീഡിയാട്രീഷ്യനുമാണ്. അവർ 2022 സെപ്റ്റംബർ മുതൽ ഒക്ടോബർ വരെ മാനസികാരോഗ്യത്തിനും പൊതുജനാരോഗ്യത്തിനും വേണ്ടി പാർലമെന്ററി അണ്ടർ-സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2016-ലെ ഉപതെരഞ്ഞെടുപ്പ് മുതൽ സ്ലീഫോർഡ് ആൻറ് നോർത്ത് ഹൈക്കെഹാമിൽനിന്നുള്ള പാർലമെന്റ് അംഗമായിരുന്നു അവർ.[3]
കരോലിൻ ജോൺസൺ | |
---|---|
മാനസികാരോഗ്യത്തിനും പൊതുജനാരോഗ്യത്തിനും വേണ്ടിയുള്ള സംസ്ഥാന പാർലമെന്ററി അണ്ടർ സെക്രട്ടറി | |
ഓഫീസിൽ 8 സെപ്റ്റംബർ 2022 – 27 ഒക്ടോബർ 2022 | |
പ്രധാനമന്ത്രി | ലിസ് ട്രസ് |
മുൻഗാമി | ഗില്ലിയൻ കീഗൻ[a] |
പിൻഗാമി | മരിയ കാൾഫീൽഡ്[b] |
Member of Parliament for Sleaford and North Hykeham | |
പദവിയിൽ | |
ഓഫീസിൽ 8 ഡിസംബർ 2016 | |
മുൻഗാമി | സ്റ്റീഫൻ ഫിലിപ്സ് |
ഭൂരിപക്ഷം | 32,565 (48.9%)[1] |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | കരോലിൻ എലിസബത്ത് ബർട്ടൺ 31 ഡിസംബർ 1977 മിഡിൽസ്ബ്രോ, ഇംഗ്ലണ്ട് |
രാഷ്ട്രീയ കക്ഷി | കൺസർവേറ്റീവ് പാർട്ടി |
പങ്കാളി | Nik Johnson (m. 2001) |
കുട്ടികൾ | 3 |
വസതി | Sudbrook, Lincolnshire |
അൽമ മേറ്റർ | ന്യൂകാസിൽ യൂണിവേഴ്സിറ്റി |
ആദ്യകാല ജീവിതവും വിദ്യാഭ്യാസവും
തിരുത്തുകകരോലിൻ എലിസബത്ത് ബർട്ടൺ 1977 ഡിസംബർ 31 ന് ഇംഗ്ലണ്ടിലെ മിഡിൽസ്ബ്രോയിൽ ലെനിൻ, ലിൻഡ ബർട്ടൻ ദമ്പതികളുടെ മകളായി ജനിച്ചു.[4] നൻതോർപ്പെ കോംപ്രിഹെൻസീവ് സ്കൂളിലും മൊറേയിലെ ഗോർഡൺസ്റ്റൗണിലെ സ്വതന്ത്ര സ്കൂളിലുമാണ് അവർ വിദ്യാഭ്യാസം നിർവ്വഹിച്ചത്.[5] 2001-ൽ ന്യൂകാസിൽ യൂണിവേഴ്സിറ്റി മെഡിക്കൽ സ്കൂളിൽ നിന്ന് അവർ മെഡിക്കൽ ബിരുദം നേടി. ജോൺസൺ പീഡിയാട്രിക്സിൽ പരിശീലനം നേടിയ ജോൺസൺ, 2002-ൽ സീനിയർ ഹൗസ് ഓഫീസറും 2005-ൽ സ്പെഷ്യലിസ്റ്റ് രജിസ്ട്രാറും ആയി ജോലി ചെയ്യുകയും[6] 2012-ൽ ശിശുരോഗ ഒരു വിദഗ്‌ദ്ധയെന്ന നിലയിൽ പ്രവർത്തിക്കുകയും ചെയ്തു. ചെയ്തു.[7]
സ്വകാര്യ ജീവിതം
തിരുത്തുക2001 ൽ നിക്ക് ജോൺസണെ വിവാഹം കഴിച്ച അവർക്ക് മൂന്ന് കുട്ടികളുണ്ട്.[8] നിക്ക് കർഷകനായും ഒപ്പം ഒരു വ്യവസായിയായും ജോലി ചെയ്യുന്നു.[9] അവർ ലിങ്കൺഷെയറിലെ സുഡ്ബ്രൂക്കിലാണ് താമസിക്കുന്നത്.[10] പാർലമെന്ററി ചുമതലകൾ കൂടാതെ, പീറ്റർബറോ സിറ്റി ഹോസ്പിറ്റലിൽ പാർട്ട് ടൈം കൺസൾട്ടന്റ് പീഡിയാട്രീഷ്യനായി ജോലി ചെയ്യുന്നത് തുടരുന്ന അവർ 2022 വരെ 336 മണിക്കൂറിന് ഏകദേശം £20,286.40 അധിക ശമ്പളം നേടുകയും ചെയ്യുന്നു.[11][12][13]
അവലംബം
തിരുത്തുക- ↑ As Minister of State for Care and Mental Health
- ↑ As Parliamentary Under-Secretary of State for Mental Health and Women’s Health Strategy
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;BBC2019
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "No. 61961". The London Gazette. 19 June 2017. p. 11783.
- ↑ "Conservatives win Sleaford by-election". BBC News. 8 December 2016. Archived from the original on 9 December 2016. Retrieved 9 December 2016.
- ↑ "Johnson, Caroline Elizabeth", Who's Who (online edition, Oxford University Press, December 2017). Retrieved 28 December 2017.
- ↑ "List of Registered Medical Practitioners". General Medical Council. Archived from the original on 10 November 2017. Retrieved 19 October 2017.
- ↑ "Johnson, Caroline Elizabeth", Who's Who (online edition, Oxford University Press, December 2017). Retrieved 28 December 2017.
- ↑ "List of Registered Medical Practitioners". General Medical Council. Archived from the original on 10 November 2017. Retrieved 19 October 2017.
- ↑ "Johnson, Caroline Elizabeth", Who's Who (online edition, Oxford University Press, December 2017). Retrieved 28 December 2017.
- ↑ Sabur, Rozina (8 December 2016). "Who is Dr Caroline Johnson – the Conservative candidate for Sleaford and North Hykeham?". The Daily Telegraph. Retrieved 30 October 2019.
- ↑ Pidluznyj, Stefan (11 November 2016). "Conservatives choose Caroline Johnson as candidate for Sleaford and North Hykeham by-election". Lincolnshire Reporter. Archived from the original on 11 August 2017. Retrieved 19 October 2017.
- ↑ "Peterborough City Hospital". NHS Choices. Archived from the original on 19 October 2017. Retrieved 19 October 2017.
- ↑ Davies, Elaine (9 June 2017). "Caroline Johnson focuses on Brexit as she is re-elected in Sleaford and North Hykeham". Lincolnshire Live. Archived from the original on 19 October 2017.
- ↑ "The Register of Members' Financial Interests As at 5 September 2022". UK Parliament. Retrieved 23 September 2022.