കരിമ്പൻ കേട്
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
പയർ ചെടികൾക്ക് വരുന്ന ഒരു കുമിൾരോഗമാണ് കരിമ്പൻ കേട്. കോളെറ്റൊട്രൈക്കം സ്പീഷ്യസ്സ് കുമിളാണ് ഇതിന് കാരണം. ചെടികളുടെ വേരൊഴികെ എല്ലാ ഭാഗങ്ങളിലും കറുത്ത പാടുകൾ കാണപ്പെടുന്നതാണ് രോഗലക്ഷണം.