കേരളത്തിലെ ഇടുക്കി ജില്ലയിലെ ഉടുമ്പഞ്ചോല പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന മലയാണ് കരിമല.[1] കടൽ നിരപ്പിൽ നിന്ന് 6556 അടി (1998മീറ്റർ) ഉയരത്തിൽ സ്ഥിതിചെയ്യുന്നു.

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=കരിമല&oldid=3408483" എന്ന താളിൽനിന്ന് ശേഖരിച്ചത്