തെക്കേ ആഫ്രിക്കൻ വംശജനായ ഒരു മരമാണ് സ്ലേറ്റ്‌മത്തി അഥവാ കരിനീലി. (ശാസ്ത്രീയനാമം: Apodytes dimidiata). നട്ടിൽ വളരുമ്പോൾ 5 മീറ്ററോളമേ ഉയരം വയ്ക്കുകയുള്ളുവെങ്കിലും കാട്ടിൽ 20 മീറ്ററോളം ഉയരം വയ്ക്കും. തെക്കെ ആഫ്രിക്കയിൽ ഔദ്യോഗികമായി ഇതൊരു സംരക്ഷിത മരമാണ്.[1]

കരിനീലി
കരിനീലി ഇലകളും മൊട്ടുകളും
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
(unplaced)
Family:
Genus:
Species:
A. dimidiata
Binomial name
Apodytes dimidiata
Synonyms
  • Apodytes acutifolia Hochst. ex A.Rich.
  • Apodytes beddomei Mast.
  • Apodytes benthamiana Wight
  • Apodytes bequaertii De Wild.
  • Apodytes cambodiana Pierre
  • Apodytes curtisii Dyer ex King
  • Apodytes dimidiata subsp. acutifolia (Hochst. ex A.Rich.) Cufod.
  • Apodytes dimidiata var. acutifolia (Hochst. ex A.Rich.) Boutique
  • Apodytes dimidiata var. emirnensis (Baker) H.Perrier
  • Apodytes dimidiata f. farinosa H.Perrier
  • Apodytes dimidiata var. hazomaitso (Danguy) H.Perrier
  • Apodytes dimidiata var. ikongoensis H.Perrier
  • Apodytes dimidiata var. inversa (Baill.) H.Perrier
  • Apodytes dimidiata f. microphylla H.Perrier
  • Apodytes emirnensis Baker
  • Apodytes frappieri Cordem.
  • Apodytes gardneriana Miers
  • Apodytes giung A.Chev.
  • Apodytes hazomaitso Danguy
  • Apodytes imerinensis Baker
  • Apodytes inversa Baill.
  • Apodytes javanica Koord. & Valeton
  • Apodytes mauritiana (Miers) Benth. & Hook.f. ex B.D.Jacks.
  • Apodytes mauritiana Benth. & Hook. f.
  • Apodytes stuhlmannii Engl.
  • Apodytes tonkinensis Gagnep.
  • Apodytes yunnanensis Hu
  • Hemilobium ficifolium Welw.
  • Icacina mauritiana Miers
  • Mappia philippinensis Merr.
  • Neoleretia philippinensis (Merr.) Baehni
  • Nothapodytes philippinensis (Merr.) Sleumer

പര്യായങ്ങൾ theplantlist.org - ൽ നിന്നും

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-07-04. Retrieved 2013-04-07.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=കരിനീലി&oldid=3928834" എന്ന താളിൽനിന്ന് ശേഖരിച്ചത്