കരിനാ ഗാൽവസ്
കരിന ഗാൽവസ് (ജനനം : ജൂലൈ 7, 1964) ഒരു ഇക്വഡോറിയൻ അമേരിക്കൻ കവിയാണ്. 1964 ജൂലൈ 7 ന് ഇക്വഡോറിലെ ഗ്വായക്വിലിൽ ജനിച്ചു. 1985 മുതൽ 2010 വരെയുള്ള കാലത്ത് ഐക്യനാടുകളിലെ കാലിഫോർണിയയിലാണ് താമസിച്ചിരുന്നത്. 2012 മുതൽ ഇക്വഡോറിൽ താമസിക്കുകയും വ്യാപകമായി ലോകസഞ്ചാരം നടത്തുകയും ചെയ്യുന്നു.
കരിനാ ഗാൽവസ് | |
---|---|
ജനനം | Guayaquil, Ecuador | ജൂലൈ 7, 1964
ദേശീയത | Ecuadorian |
പൗരത്വം | Ecuadorian/American |
തൊഴിൽ | Poet |
അറിയപ്പെടുന്നത് | Poesia y Cantares |
കുട്ടികൾ | Gabrielle Cobos, Bernardo Cobos, Marcel Cobos |
വെബ്സൈറ്റ് | www |