രാജ്യത്തിന്റെ ഔദ്യോഗിക സമ്പത്ഘടനക്ക് വിരുദ്ധമായി നടത്തുന്ന കച്ചവടമാണ് കരിഞ്ചന്ത. നികുതി അടക്കാതെ നടത്തുന്ന നിയമവിധേയ കച്ചവടവും , നിയമവിരുദ്ധകച്ചവടവും കരിഞ്ചന്ത എന്ന നിർവചനത്തിൽ പെടും.

A black market in Shinbashi in 1946.
Barcelona 2015

ഇതും കാണുക തിരുത്തുക

ഗ്രെ മാർക്കറ്റ്

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=കരിഞ്ചന്ത&oldid=4018571" എന്ന താളിൽനിന്ന് ശേഖരിച്ചത്