കരിങ്കപ്പാറ

മലപ്പുറം ജില്ലയിലെ ഒരു ഗ്രാമം

മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിലെ ഒഴൂർ പഞ്ചായത്തിലെ 8,9,10 എന്നീ വാർഡുകൾ അടങ്ങുന്ന ഒരു ചെറിയ ഗ്രാമമാണ് കരിങ്കപ്പാറ (Karingappara).

"https://ml.wikipedia.org/w/index.php?title=കരിങ്കപ്പാറ&oldid=4133744" എന്ന താളിൽനിന്ന് ശേഖരിച്ചത്