കരിക്കിളി പക്ഷി സങ്കേതം
തമിഴ്നാട്, ചെന്നൈ-അണ്ണാ ജില്ലയിലെ മധുരാന്തകം താലൂക്കിലെ, 61.21 ഹെക്ടർ വിസ്തൃതിയുള്ള വളരെ പ്രശാന്തമനോഹരമായ രണ്ടു മഴവെള്ള ശേഖരണ തടാകങ്ങളാണ് കരിക്കിളി പക്ഷി സങ്കേതം. ചെന്നയിൽ നിന്നും 86 കിലോമീറ്റർ അകലെയാണ് ഈ സ്ഥലം. ദേശാടന ജലപക്ഷികൾ ഇവിടെ എത്തുന്നത് സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലാണ്. തുഴഞ്ഞു സഞ്ചരിക്കുന്ന പറക്കുന്ന താറാവിനം പക്ഷികൾക്കും ഇവിടം പ്രശസ്തമാണ്. സ്ടോർക്ക്, നീർപക്ഷി, ഇരണ്ട , കുര്യൻ, കൊക്ക് തുടങ്ങിയ പക്ഷികളെ ധാരാളമായി കാണാം.
Karikili Bird Sanctuary | |
---|---|
nature reserving sanctuary | |
Coordinates: 12°32′44″N 79°51′21″E / 12.54556°N 79.85583°E | |
Country | India |
State | Tamil Nadu |
District | Kancheepuram |
Established | 1988 |
• Official | Tamil |
സമയമേഖല | UTC+5:30 (IST) |
Nearest city | Chennai |
Governing body | Ministry of Environment and Forests, Government of India |
അവലംബം
തിരുത്തുകhttp://www.forests.tn.nic.in/wildbiodiversity/bs_kbs.html Archived 2011-07-03 at the Wayback Machine.