കരട്:ബലിയപട, ഒഡീഷ
229 കുടുംബങ്ങൾ താമസിക്കുന്ന ഒറീസയിലെ ഗഞ്ചം ജില്ലയിലെ ഭഞ്ജനഗർ ബ്ലോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഇടത്തരം ഗ്രാമമാണ് ബലിയപട. 2011 ലെ ജനസംഖ്യാ സെൻസസ് പ്രകാരം 512 പുരുഷന്മാരും 504 സ്ത്രീകളുമാണ് ബാലിയപട ഗ്രാമത്തിൽ 1016 ജനസംഖ്യയുള്ളത്.ബലിയപട, വില്ലേജിന്റെ പരമാധികാരി സർപഞ്ചാണ്. ജനങ്ങൾ തെരഞ്ഞെടുക്കുന്ന പ്രതിനിധിയാണ് സർപഞ്ച്.
കുട്ടികൾ
തിരുത്തുകജനസംഖ്യയിൽ 159 കുട്ടികളാണ് ഈ ഗ്രാമത്തിലുള്ളത്(6 വയസ് വരെയുള്ളവർ). ജനസംഖ്യയുടെ 15.65 ശതമാനം വരുമിത്. 80 ആൺകുട്ടികളും 79 പെൺകുട്ടികളുമാണുള്ളത്. ഈ ഗ്രാമത്തിൽ ആൺകുട്ടികളാണ് കൂടുലതലുള്ളത്. 80 ആൺകുട്ടികളും79പെൺകുട്ടികളുമാണ് ഉള്ളത്.
ഔദ്യോഗിക പ്രൊഫൈൽ
തിരുത്തുകബാലിയപട ഗ്രാമത്തിലെ മൊത്തം ജനസംഖ്യയിൽ 384 പേർ തൊഴിൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു. 80.21 % തൊഴിലാളികൾ അവരുടെ ജോലിയെ പ്രധാന ജോലി (തൊഴിൽ അല്ലെങ്കിൽ 6 മാസത്തിൽ കൂടുതൽ വരുമാനം) എന്ന് വിവരിക്കുമ്പോൾ 19.79 % പേർ 6 മാസത്തിൽ താഴെ ഉപജീവനമാർഗം നൽകുന്ന നാമമാത്ര പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു. പ്രധാന ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന 384 തൊഴിലാളികളിൽ 105 പേർ കൃഷിക്കാരും (ഉടമയോ സഹ ഉടമയോ) 100 പേർ കാർഷിക തൊഴിലാളികളുമാണ്.
ജാതി ഘടകം
തിരുത്തുകഗണ്യമായ തോതിൽ പട്ടിക ജാതിക്കാരും പട്ടിക വർഗ്ഗ വിഭാഗക്കാരുമുള്ള ഗ്രാമമാണിത്. ഈ ഗ്രാമത്തിൽ 598 പട്ടിക ജാതിക്കാരും 239 പട്ടിക വർഗ്ഗക്കാരുമാണുള്ളത്. അതായത് പട്ടിക ജാതിക്കാരാണ് ഇവിടെ കൂടുതലുള്ളത്.
സാക്ഷരതാ നിരക്ക്
തിരുത്തുക66.63% ആണ് ഈ ഗ്രാമത്തിലെ സാക്ഷരതാ നിരക്ക് . ഇതിൽ പുരുഷന്മാരുടെ സാക്ഷരതാ നിരക്ക് 79.17% ഉം സ്ത്രീകളുടേത് 53.88% യുമാണ്. അതായത് പുരുഷ സാക്ഷരതാ നിരക്ക് സ്ത്രീകളേക്കാൾ കൂടുതലാണ് [1]
അവലംബം
തിരുത്തുക- ↑ [ https://www.census2011.co.in/data/village/410566-baliapata-orissa.html 2011ലെ സെൻസസ് കണക്കുകൾ]]