കരട്:ചിറ്റിപ്പാലി, ഒഡീഷ
ഒറീസയിലെ ഗഞ്ചം ജില്ലയിലെ ഭഞ്ജനഗർ ബ്ലോക്കിൽ ആകെ 135 കുടുംബങ്ങളുള്ള ഒരു ഇടത്തരം ഗ്രാമമാണ് ചിറ്റിപാലി. 2011 ലെ ജനസംഖ്യാ സെൻസസ് പ്രകാരം ചിട്ടിപാലി ഗ്രാമത്തിൽ 656 പേരാണുള്ളത്., അതിൽ 349 പുരുഷന്മാരും 307 സ്ത്രീകളുമാണുള്ളത്..ചിറ്റിപ്പാലി, വില്ലേജിന്റെ പരമാധികാരി സർപഞ്ചാണ്. ജനങ്ങൾ തെരഞ്ഞെടുക്കുന്ന പ്രതിനിധിയാണ് സർപഞ്ച്.
കുട്ടികൾ
തിരുത്തുകജനസംഖ്യയിൽ 82 കുട്ടികളാണ് ഈ ഗ്രാമത്തിലുള്ളത്(6 വയസ് വരെയുള്ളവർ). ജനസംഖ്യയുടെ 12.5 ശതമാനം വരുമിത്. 43 ആൺകുട്ടികളും 39 പെൺകുട്ടികളുമാണുള്ളത്. ഈ ഗ്രാമത്തിൽ ആൺകുട്ടികളാണ് കൂടുലതലുള്ളത്. 43 ആൺകുട്ടികളും39പെൺകുട്ടികളുമാണ് ഉള്ളത്.
ജനസംഖ്യാവിവരം
തിരുത്തുകആകെ വീടുകളുടെ എണ്ണം | ആകെ ജനസംഖ്യ | ആകെ കുട്ടികളുടെ എണ്ണം | പട്ടിക ജാതി വിഭാഗക്കാർ | പട്ടിക വർഗ്ഗ വിഭാഗക്കാർ | സാക്ഷരതാ നിരക്ക് |
---|---|---|---|---|---|
135 | 656 | 82 | 50 | 230 | 52.26% |
ഔദ്യോഗിക പ്രൊഫൈൽ
തിരുത്തുകചിട്ടിപ്പാലി ഗ്രാമത്തിലെ മൊത്തം ജനസംഖ്യയിൽ 330 പേർ തൊഴിൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു. 99.39 % തൊഴിലാളികൾ അവരുടെ ജോലിയെ പ്രധാന ജോലി (തൊഴിൽ അല്ലെങ്കിൽ 6 മാസത്തിൽ കൂടുതൽ വരുമാനം) എന്ന് വിവരിക്കുമ്പോൾ 0.61 % പേർ 6 മാസത്തിൽ താഴെ ഉപജീവനമാർഗം നൽകുന്ന നാമമാത്ര പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു. പ്രധാന ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന 330 തൊഴിലാളികളിൽ 88 പേർ കൃഷിക്കാരും (ഉടമയോ സഹ ഉടമയോ) 218 പേർ കാർഷിക തൊഴിലാളികളുമാണ്.
ജാതി ഘടകം
തിരുത്തുകഗണ്യമായ തോതിൽ പട്ടിക ജാതിക്കാരും പട്ടിക വർഗ്ഗ വിഭാഗക്കാരുമുള്ള ഗ്രാമമാണിത്. ഈ ഗ്രാമത്തിൽ 50 പട്ടിക ജാതിക്കാരും 230 പട്ടിക വർഗ്ഗക്കാരുമാണുള്ളത്. അതായത് പട്ടിക വർഗ്ഗക്കരാണ് ഇവിടെ കൂടുതലുള്ളത്.
സാക്ഷരതാ നിരക്ക്
തിരുത്തുക52.26% ആണ് ഈ ഗ്രാമത്തിലെ സാക്ഷരതാ നിരക്ക് . ഇതിൽ പുരുഷന്മാരുടെ സാക്ഷരതാ നിരക്ക് 62.42% ഉം സ്ത്രീകളുടേത് 40.67% യുമാണ്. അതായത് പുരുഷ സാക്ഷരതാ നിരക്ക് സ്ത്രീകളേക്കാൾ കൂടുതലാണ് [1]
അവലംബം
തിരുത്തുക- ↑ [ https://www.census2011.co.in/data/village/410579-chitipali-orissa.html 2011ലെ സെൻസസ് കണക്കുകൾ]]