കയോലിൻ
കയോലിൻ അഥവാ ഹൈഡ്രേറ്റഡ് അലുമിനിയം സിലിക്കേറ്റ് പ്രകൃതിദത്തമായ ചെറിയ തരിയുള്ള കളിമൺ ധാതുവാണ്. ഇവ ക്രിസ്റ്റൽ രൂപത്തിൽ കാണപ്പെടുന്നു. ആവർത്തിച്ചുള്ള അലുമിനിയം സിലിക്കാ നിരകൾ ഇതിന്റെ പ്രത്യേകതയാണ്. കാൽസ്യം, പൊട്ടാസ്യം, മഗ്നീഷ്യം എന്നീ ധാതുക്കൾ ഇതിൽ കാണപ്പെടുന്നുണ്ട്. ധാതുമണൽ എന്ന നിലയിൽ കയോലിനൈറ്റ് എന്നും ഇത് അറിയപ്പെടുന്നു. ചൈനാക്ലേ എന്നപേരിൽ വ്യാവസായികമേഖലയിൽ പ്രാധാന്യം ആർജ്ജിച്ച ഈ ധാതുവിന്റെ ഉയർന്ന തിളക്കവും അതാര്യതയും മറ്റു പ്രത്യേകതകളാണ്.[4]
Kaolinite | |
---|---|
General | |
Category | Phyllosilicates Kaolinite-serpentine group |
Formula (repeating unit) | Al2Si2O5(OH)4 |
Strunz classification | 9.ED.05 |
Crystal symmetry | P1 |
യൂണിറ്റ് സെൽ | a = 5.13 Å, b = 8.89 Å c = 7.25 Å; α = 90° β = 104.5°, γ = 89.8°; Z = 2 |
Identification | |
നിറം | White, sometimes red, blue or brown tints from impurities |
Crystal habit | Rarely as crystals, thin plates or stacked, More commonly as microscopic pseudohexagonal plates and clusters of plates, aggregated into compact, claylike masses |
Crystal system | Triclinic |
Cleavage | Perfect on {001} |
Tenacity | Flexible but inelastic |
മോസ് സ്കെയിൽ കാഠിന്യം | 2–2.5 |
Luster | Pearly to dull earthy |
Streak | White |
Specific gravity | 2.16–2.68 |
Optical properties | Biaxial (–) |
അപവർത്തനാങ്കം | nα = 1.553–1.565, nβ = 1.559–1.569, nγ = 1.569–1.570 |
2V angle | Measured: 24° to 50°, Calculated: 44° |
അവലംബം | [1][2][3] |
കയോലിൻ | |||||||||||
Traditional Chinese | 高嶺石 | ||||||||||
---|---|---|---|---|---|---|---|---|---|---|---|
Simplified Chinese | 高岭石 | ||||||||||
Literal meaning | "Gaoling stone" | ||||||||||
|
അവലംബം
തിരുത്തുക- ↑ "Kaolinite mineral information and data". MinDat.org. Retrieved 2009-08-05.
- ↑ "Kaolinite Mineral Data". WebMineral.com. Retrieved 2009-08-05.
- ↑ Kaolinite in the Handbook of Mineralogy
- ↑ Pohl, Walter L. (2011). Economic geology: principles and practice : metals, minerals, coal and hydrocarbons – introduction to formation and sustainable exploitation of mineral deposits. Chichester, West Sussex: Wiley-Blackwell. p. 331. ISBN 978-1-4443-3662-7.