ഗ്രീക്ക് പുരാണത്തിലെ അതിശക്തിയുള്ള ദേവന്മാരായ ടൈറ്റന്മാരിൽ ഒരാളാണ് കയൂസ്.

ഉല്പത്തി തിരുത്തുക

ഭൂമിദേവി ആയ ഗയക്കും, ആകാശത്തിന്റെ ദേവൻ ആയ യുറാനസ്സിനും ഉണ്ടായ മകനാണ് കയൂസ്.[1]

അവലംബം തിരുത്തുക

  1. West; Albert Bernabé, "La toile de Pénélope: a-t-il existé un mythe orphique sur Dionysos et les Titans?", Revue de l'histoire des religions (2002:401-33), noted by Radcliffe G. Edmonds III, "A Curious concoction: tradition and innovation in Olympiodorus' creation of mankind".
"https://ml.wikipedia.org/w/index.php?title=കയൂസ്&oldid=3627634" എന്ന താളിൽനിന്ന് ശേഖരിച്ചത്