കയാൻ മെൻററാങ്ങ് ദേശീയോദ്യാനം
കയാൻ മെൻററാങ്ങ് ദേശീയോദ്യാനം, ഇൻഡോനേഷ്യൻ ബോർണിയോ ദ്വീപിലെ നോർത്ത് കാലിമന്തൻ പ്രവിശ്യയിലെ ഇടതൂർന്ന വനമേഖലയിലെ ഒരു ദേശീയോദ്യാനമാണ്.
Kayan Mentarang National Park | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | North Kalimantan, Indonesia |
Coordinates | 3°12′N 115°30′E / 3.200°N 115.500°E |
Area | 13,605 കി.m2 (5,253 ച മൈ) |
Established | 1996 |
Governing body | Ministry of Forestry |
ഭൂമിശാസ്ത്രം
തിരുത്തുകകയാൻ മെൻറാങ്ങ് ദേശീയോദ്യാനം, ഇന്തോനേഷ്യ, മലേഷ്യ എന്നീ രാജ്യങ്ങളുടെ അതിർത്തിയിലാണ് സ്ഥിതി ചെയ്യുന്നത്.