കമ്പ്യൂട്ടിങ്ങ് രംഗത്തെ മാസ്കറ്റുകളുടെ പട്ടിക
കമ്പ്യൂട്ടിങ്ങ് രംഗത്തെ മാസ്കറ്റുകളുടെ പട്ടിക
മാസ്കറ്റിന്റെ പേര് | വിളിപ്പേര് (ഉണ്ടെങ്കിൽ) | രൂപം | ഉപജ്ഞാതാവ് | ചിത്രകാരൻ | ബന്ധപ്പെട്ട സോഫ്റ്റ്‌വെയർ | കമ്പനി |
---|---|---|---|---|---|---|
ബി എസ് ഡി ഡെമൺ | ബീസ്റ്റി | ചെകുത്താന്റെ രൂപം | മാർഷൽ കിർക്ക് മക്‌കുസിക്ക് | ജോൺ ലസ്സെറ്റെർ | ബി എസ് ഡി | ബി എസ് ഡി |
ഡോഗ് കൗ | ക്ലാരസ് ദ ഡോഗ് കൗ | നായ/പശു | സ്കോട്ട് സിമ്മെർമാൻ/ജിഞ്ചെർ ജെർണിഗാൻ | സൂസൻ കാരെ | ആപ്പിൾ | ആപ്പിൾ |
ഓഫീസ് അസ്സിസ്റ്റന്റ് | ക്ലിപ്പിറ്റ് / ക്ലിപ്പി | പേപ്പർ ക്ലിപ്പ് | കെവാൻ ജെ. അറ്റെൻബെറി | - | മൈക്രോസോഫ്റ്റ് ഓഫീസ് | മൈക്രോസോഫ്റ്റ് |
ഡ്യൂക്ക് | - | - | - | - | ജാവ പ്രോഗ്രാമിങ് ഭാഷ | സൺ മൈക്രോസിസ്റ്റംസ് |
എലിഫ്പന്റ് (elePHPant) | - | നീല ആന | വിൻസെന്റ് പോണ്ട് ടയർ (Vincent Pontier) | - | പി എച്ച് പി ഭാഷ | സെന്ദ് ടെക്നോളജീസ് (Zend Technologies) |
ഗ്ലെന്റ | - | വെള്ള മുയൽ | - | റെനീ ഫ്രെഞ്ച് | ഓപ്പറേറ്റിങ് സിസ്റ്റം | ബെൽ ലാബ്സ് |
ഗൊ ഗോഫർ | - | - | - | - | ഗൊ പ്രോഗ്രാമിങ് ഭാഷ | - |
ഹക്സിലി | - | പ്ലാറ്റിപ്പസ് | ജോൻ ഹൂപ്പെർ | - | ഡാർവിൻ യൂണിക്സ് ഓപ്പറേറ്റിങ് സിസ്റ്റം | ആപ്പിൾ |
കോൺക്വി കോൺക്വെറർ [[1]] | - | ചെറിയ സന്തോഷവാനായ പച്ച വ്യാളി | സ്റ്റെഫാൻ സ്പാറ്റ്സ് | - | കെ ഡി ഇ | കെ ഡി ഇ |
കാത്തി (Katie) | കോൺക്വിയുടെ വനിതാസുഹൃത്ത് | - | - | - | കെ ഡി ഇ വനിതാ പ്രൊജക്റ്റ് | കെ ഡി ഇ |
കൻഡാൽഫ് | - | ഒരു മാന്ത്രികൻ | - | - | കെ ഡി ഇ പഴയ 2.എക്സ് വെർഷൻ | കെ ഡി ഇ |
മോസില്ല | - | പച്ചയും ചുവപ്പും നിറമുള്ള കാർട്ടൂൺ പല്ലി | ജാമീ സാവിൻസ്കി | ഡാവെ റ്റൈറ്റസ് | വെബ് ബ്രൗസർ | മോസില്ല ഫൗണ്ടേഷൻ |
പഫ്ഫി | - | മുള്ളുള്ള വീർക്കുന്ന വിഷമത്സ്യം | - | - | ഓപ്പറേറ്റിങ് സിസ്റ്റം | ബെർക്കിലി സോഫ്റ്റ്‌വെയർ ഡിസ്റ്റ്രിബ്യൂഷൻ |
ടക്സ് | - | പെൻഗ്വിൻ | ലാറി എവിങ്ങ് (Larry Ewing) 1996 | അലൻ കോക്സ് | ലിനക്സ് കെർണൽ | ലിനക്സ് |
വിൽബർ | വിൽബർ ദ കൊയോട്ട് | വടക്കേ അമേരിക്കയിലും മദ്ധ്യ അമേരിക്കയിലുംകാണപ്പെറ്റുന്ന ചെന്നായുടെ ബന്ധുവായ ചെറിയ ജന്തു | ടൗമാസ് കുവോസ്മാനെൻ | - | ഗിമ്പ് റാസ്റ്റർ ഗ്രാഫിക്സ് എഡിറ്റർ | ഗിമ്പ് ഡവലപ്മെന്റ് ടീം |