കമലാസുരയ്യ ചെറുകഥാ അവാർഡ്

കമലാസുരയ്യ ചെറുകഥാ അവാർഡ് കേരള കലാകേന്ദ്രം ഏർപ്പെടുത്തിയതാണ്. നവാഗത എഴുത്തുകാരികൾക്കാണ് ഈ അവാർഡ് നൽകുന്നത്. അഞ്ചു വർഷമായി ഈ അവാർഡ് നൽകാൻ തുടങ്ങിയിട്ട്[1]. 2016ലെ ഈ അവാർഡ് ഷാഹിന. കെ. റഫീക്കിനാണ് ലഭിച്ചത്. [2]


അവലംബംതിരുത്തുക