മുത്തുസ്വാമി ദീക്ഷിതർ ആനന്ദഭൈരവിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് കമലാംബ സംരക്ഷതു മാം. കമലാംബാ നവാവരണ കൃതികളിൽ ആദ്യത്തെ ആവരണകൃതിയാണ് ഇത്.[1]

വരികൾ തിരുത്തുക

പല്ലവി തിരുത്തുക

കമലാംബാ സംരക്ഷതുമാം ഹൃദ്
കമലാനഗരനിവാസിനീ

അനുപല്ലവി തിരുത്തുക

സുമനസാരാധിതാബ്ജ മുഖീ സുന്ദര മനഃപ്രിയകര സഖീ
കമലജാനന്ദ ബോധ സുഖീ കാന്താതാര പഞ്ജര ശുകീ

ചരണം തിരുത്തുക

ത്രിപുരാദി ചക്രേശ്വരീ അണിമാദി സിദ്ധീശ്വരീ നിത്യ കാമേശ്വരീ
ക്ഷിതിപുര ത്രൈലോക്യമോഹന ചക്രവർത്തിനീ പ്രകട യോഗിനീ
സുരരിപു മഹിഷാസുരാദി മർദ്ദിനീ നിഗമപുരാണാദി സംവേദിനീ

മധ്യമകാല സാഹിത്യം തിരുത്തുക

ത്രിപുരേശീ ഗുരുഗുഹ ജനനീ ത്രിപുരഭഞ്ജനരഞ്ജനീ
മധുരിപുസഹോദരീ തലോദരീ ത്രിപുരസുന്ദരീ മഹേശ്വരീ

അർത്ഥം തിരുത്തുക

അവലംബം തിരുത്തുക

  1. Samrakshatu, Kamalamba. "Kamalamba". shivkumar.org. Retrieved 17 ഒക്ടോബർ 2020.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=കമലാംബാ_സംരക്ഷതുമാം&oldid=3611212" എന്ന താളിൽനിന്ന് ശേഖരിച്ചത്