കബലെ സർവകലാശാല
കബലെ സർവകലാശാല (KAB)ഒരു പൊതു ഉടമസ്ഥതയിലുള്ള സർവകലാശാലയാണ്.
തരം | പൊതുസ്വത്ത് |
---|---|
സ്ഥാപിതം | 2001[1] |
ചാൻസലർ | മൊൻഡോ കഗൊന്യെറ[2] |
വൈസ്-ചാൻസലർ | ജോയ് ക്വെസിഗ[3] |
കാര്യനിർവ്വാഹകർ | 15 (2007) |
വിദ്യാർത്ഥികൾ | 4,000+ (2016)[4] |
സ്ഥലം | കബലെ, ഉഗാണ്ട 01°16′20″S 29°59′18″E / 1.27222°S 29.98833°E |
ക്യാമ്പസ് | പട്ടാണ പ്രദേശം |
വെബ്‌സൈറ്റ് | Homepage |
സ്ഥാനം
തിരുത്തുകകബലെ മുനിസിപ്പിലാറ്റി നൽകിയ കികുങിരി കുന്നിലെ 52 ഹെക്ടർ സ്ഥലത്താണ് പ്രധാന കാമ്പസ് ഉള്ളത്. ഉഗാണ്ടയുടെ തലസ്ഥാനമായ കമ്പാലയിൽ നിന്ന് 406 കി.മീതെക്കുപടിഞ്ഞാറായാണ് സർവകലാശാല നിൽക്കുന്നു..[5] The coordinates of KAB are 1°16'20.0"S, 29°59'18.0"E (Latitude:-1.272215; Longitude:29.988321).[6]
കുറിപ്പുകൾ
തിരുത്തുക- ↑ Kushaba, Anthony (25 February 2013). "Kanyeihamba Vows To Block Government Takeover of Kabale University". Uganda Radio Network (URN). Retrieved 7 September 2014.
- ↑ Muhereza, Robert (3 May 2016). "Museveni appoints Prof Kagonyera as Kabale university chancellor". Daily Monitor. Kampala. Retrieved 3 May 2016.
- ↑ Aanyu, Rehema (15 October 2009). "Women Are Not Extensions of Men - Professor Kwesiga". New Vision (Kampala). Archived from the original on 2014-09-07. Retrieved 7 September 2014.
- ↑ Muhereza, Robert (10 March 2016). "Government Takes Over Kabale University". Daily Monitor. Kampala. Retrieved 10 March 2016.
- ↑ GFC (29 January 2016). "Distance between Kampala, Central Region, Uganda and Kabale University, Kabale, Western Region, Uganda". Globefeed.com (GFC). Retrieved 29 January 2016.
- ↑ Google (29 January 2016). "Location of Kabale University" (Map). Google Maps. Google. Retrieved 29 January 2016.
{{cite map}}
:|author=
has generic name (help); Unknown parameter|mapurl=
ignored (|map-url=
suggested) (help)