കഫ്യൂ ദേശീയോദ്യാനം

സാംബിയയിലെ ദേശീയോദ്യാനം

കഫ്യൂ ദേശീയോദ്യാനം, സാംബിയയിലെ ഏറ്റവും വലിയ ദേശീയോദ്യാനമാണ്. ഈ ദേശീയോദ്യാനം ഏകദേശം 22,400 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ളവയാണ്. ഇത് വെയിൽസൻറെയോ അല്ലെങ്കിൽ മസാച്ചുസെറ്റ്സിൻറെയോ വലിപ്പത്തിനു തുല്യമാണ്. ആഫ്രിക്കയിലെ രണ്ടാമത്തെ ഏറ്റവും വലിയ ദേശീയോദ്യാനമായ ഇവിടെ 55 വിവിധയിനം മൃഗങ്ങൾ കാണപ്പെടുന്നു.

Kafue National Park
Map showing the location of Kafue National Park
Map showing the location of Kafue National Park
LocationZambia
Coordinatesപ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം ","km 15°46′S 25°55′E / 15.767°S 25.917°E / -15.767; 25.917
Area22,400 km2 (8,600 sq mi)
Established1950s[1]
Governing bodyZambia Wildlife Authority

അവലംബം തിരുത്തുക

  1. Zambia Tourism Board, retrieved 6 July 2011

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=കഫ്യൂ_ദേശീയോദ്യാനം&oldid=2698751" എന്ന താളിൽനിന്ന് ശേഖരിച്ചത്