കേരളത്തിലെ ആലപ്പുുഴ ജില്ലയിൽ പുന്നപ്ര ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ചെറിയ ഒരു പ്രദേശമാണ് കപ്പക്കട. അമ്പലപ്പുുഴ താലൂക്കിൽ ഉൾപ്പെടുന്ന ഒരു ഗ്രാമമാണിത്.പുന്നപ്ര -വയലാർ സമരം നടന്ന പുന്നപ്ര പഞ്ചായത്തിലെ സമരഭൂമി വാർഡ് സ്ഥിതി ചെയ്യുന്നത് കപ്പക്കടയിലാണ്. അതിനാൽ തന്നെ ചരിത്രപരമായ പ്രാധാന്യമുളള ഒരു സ്ഥലം കൂടിയാണിത്.ആലപ്പുഴ ജില്ലയിലെ പ്രശസ്തക്ഷേത്രമായ അറവുകാട് ദേവീ ക്ഷേത്രം കപ്പക്കടയ്ക് സമീപമാണ് ഉളളത്.

"https://ml.wikipedia.org/w/index.php?title=കപ്പക്കട&oldid=3942241" എന്ന താളിൽനിന്ന് ശേഖരിച്ചത്