കപിൽ സിബൽ

ഇന്ത്യയിലെ രാഷ്ട്രീയ പ്രവർത്തകന്‍

ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകനും പതിനഞ്ചാം ലോകസഭയിലെ മാനവ വിഭവശേഷി വികസനം,ശാസ്ത്ര-സാങ്കേതികം,എർത്ത് സയൻസ് എന്നീ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്ന കേന്ദ്രമന്ത്രിയുമാണ്‌ കപിൽ സിബൽ. കപിൽ ജനിച്ചത് പഞ്ചാബിലെ ജലന്ധറിൽ, 8 ഓഗസ്റ്റ്, 1948 നാ‍ണ്. ഡെൽഹി യൂണിവേഴ്സിറ്റിയിലെ സെ.സ്റ്റീഫൻസ് കോളേജിൽ നിന്ന് ചരിത്രത്തിൽ എം.എ ബിരുദം നേടിയതിനു ശേഷം പിന്നീട് അമേരിക്കയിലെ ഹാർവാർഡ് നിയമ വിദ്യാലയത്തിൽ നിന്ന് നിയമത്തിലും ബിരുദവും നേടി.

കപിൽ സിബൽ

കപിൽ സിബൽ

നിയോജക മണ്ഡലം ചാന്ദ്നി ചൌക്ക്
ജനനം (1948-08-08) 8 ഓഗസ്റ്റ് 1948 (പ്രായം 71 വയസ്സ്)
ജലന്ധർ, പഞ്ചാബ്
ഭവനംന്യൂ ഡെൽഹി
രാഷ്ട്രീയപ്പാർട്ടി
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്
ജീവിത പങ്കാളി(കൾ)Late നീന സിബൽ
കുട്ടി(കൾ)2 മക്കൾ

ആദ്യകാലത്ത് ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ്സിൽ കപിലിന് അവസരം കിട്ടിയെങ്കിലും അദ്ദേഹം അത് സ്വീകരിച്ചില്ല.[1] 1972 ൽ ബാർ അസ്സോസ്സിയേഷനിൽ ചേർന്നു. 1983 ൽ ഒരു മുതിർന്ന വക്കീൽ ആയി.

അവലംബംതിരുത്തുക

Kapil Sibal is a prominent Indian politician and former lawyer and is currently the Union Minister for Ministry of Human Resource Development, Ministry of Science and Technology and Ministry of Earth Sciences in the Government of India. He also held the later two ministries in the First Manmohan Singh Cabinet.

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=കപിൽ_സിബൽ&oldid=2349443" എന്ന താളിൽനിന്ന് ശേഖരിച്ചത്