ഒരു കൂടിയാട്ടം കലാകാരിയാണ് കപില വേണു.[1] അമ്മന്നൂർ മാധവചാക്യാരുടെ ശിഷ്യയായ ഇവർ നാട്യകൈരളി[2] എന്ന സ്ഥാപനത്തിന്റെ അധികാരി കൂടിയാണ്. ഡെൽഹിയിലെ സ്കൂൾ ഓഫ് ഡ്രാമയിൽ വിസിറ്റിങ് പ്രഫസറായ കപിലയ്ക്ക് നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.[3]

Kapila venu
Koodiyattam (Kutiyattam) performer Kapila Venu

അവാർഡുകൾ തിരുത്തുക

  • ഉസ്താദ് ബിസ്മില്ല ഖാൻ യുവ പുരാസ്‌കർ’(2006) for upcoming Artistes from Sangeet Natak Akademi(National Akademi for Arts, Govt. of India) [4]
  • സംസ്‌കൃത അവാർഡ് ഫ്രം സംസ്കൃതി പ്രതിസ്ഥാൻ – 2010 [5]

അവലംബം തിരുത്തുക

  1. http://www.thehindu.com/features/friday-review/dance/a-life-less-ordinary/article4340367.ece
  2. http://www.huffingtonpost.in/open-magazine/saving-kutiyattam_b_7620144.html
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2017-03-28.
  4. "Koodiyattam's prima ballerina - The Asian Age".
  5. Vidyarthi, Nita (24 January 2013). "A life less ordinary" – via www.thehindu.com.

ഉറവിടങ്ങൾ തിരുത്തുക

_"Magnificent!". 16 January 2009 – via www.thehindu.com.

ബാഹ്യ ലിങ്കുകൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=കപില_വേണു&oldid=4022417" എന്ന താളിൽനിന്ന് ശേഖരിച്ചത്