കപാസ് ദ്വീപ് Kapas Island (മലയ്: Pulau Kapas) മലേഷ്യയിലെ മറാങിൽ നിന്നും 6 കിലോമീറ്റർ അകലെക്കിടക്കുന്ന ദ്വീപാണ്. ഇതിന്റെ വടക്കുഭാഗത്ത് പുലാവു ഗെമിയ കിടക്കുന്നു.[1] ഇതിനു കൂടിയത് 1.5 വീതിയും 2.5 km നീളവും മാത്രമേയുള്ളു.[2] ഇതിന്റെ പുലാവു കപാസ് (കോട്ടൺ ദ്വീപ് - മലയഭാഷ) എന്ന പേര് ഇതിന്റെ വെണ്മയേറിയ കടൽത്തീരത്തെ ഓർമിപ്പിക്കുന്നു. ഈ ദ്വീപിൽ ട്രോപ്പിക്കൽ വനങ്ങളാണുള്ളത്. ചുറ്റുമുള്ള കടൽ തെളിഞ്ഞിരിക്കുന്നു. വെളുത്ത മണൽ നിറഞ്ഞ കടൽത്തീരവും പവിഴപ്പുറ്റുകളുമുണ്ട്. ഇതിനാൽ ഈ ദ്വീപിന്റെ ചുറ്റുപാടുമുള്ള കടൽ ഡൈവിങ്ങിനും സ്നോർകിങിനും പേരുകേട്ടതാണ്. മറാംഗിൽനിന്നും കടത്തുകപ്പലിൽ ഇവിടേയ്ക്കു സർവ്വീസുണ്ട്. ഇവിടെയുള്ള വിശേഷപ്പെട്ട ആംഫിഡ്രോമസ് ഒച്ചിനെപ്പറ്റി ഗവേഷണം നടന്നിട്ടുണ്ട്.[3]

Kapas
Native name: Pulau Kapas
ڤولاو كاڤس
Pula Kapah
കപാസ് ദ്വീപിന്റെ ലാൻഡ്സ്കേപ്പ്
Kapas is located in Peninsular Malaysia
Kapas
Kapas
Kapas is located in Malaysia
Kapas
Kapas
Kapas is located in South China Sea
Kapas
Kapas
Geography
LocationSouth China Sea
Coordinates5°13′08″N 103°15′55″E / 5.218975°N 103.265338°E / 5.218975; 103.265338
Total islands2
Administration
Malaysia
StateTerengganu

ഇതും കാണൂ

തിരുത്തുക
  • List of islands of Malaysia
  • List of islands in the South China Sea
  1. Emmons, Ron (2013) [Originally published 2008]. DK Eyewitness Travel Guide: Malaysia & Singapore:. DK. p. 140. ISBN 978-1-4093-8650-6.
  2. Damian Harper (December 2006). Malaysia, Singapore & Brunei. Ediz. Inglese. Lonely Planet. pp. 309–. ISBN 978-1-74059-708-1.
  3. Schilthuizen, M., P. G. Craze, A. S. Cabanban, A. Davison, E. Gittenberger, J. Stone & B. J. Scott, 2007. Sexual selection maintains whole-body chiral dimorphism. Journal of Evolutionary Biology, 20: 1941-1949.
"https://ml.wikipedia.org/w/index.php?title=കപാസ്_ദ്വീപ്&oldid=3739056" എന്ന താളിൽനിന്ന് ശേഖരിച്ചത്