കഥ പോലെ ചിലതു സംഭവിക്കുമ്പോൾ
എസ്. ഗോപാലകൃഷ്ണൻ രചിച്ച ഉപന്യാസ സമാഹാരമാണ് കഥ പോലെ ചിലതു സംഭവിക്കുമ്പോൾ. 2011 ലെ ഉപന്യാസത്തിനുള്ള കേരള സാഹിത്യ അക്കാദമിയുടെ സി.ബി. കുമാർ എൻഡോവ്മെന്റ് അവാർഡ് ഈ ഗ്രന്ഥത്തിനായിരുന്നു.[1]
കർത്താവ് | എസ്. ഗോപാലകൃഷ്ണൻ |
---|---|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സാഹിത്യവിഭാഗം | ഉപന്യാസം |
പുരസ്കാരങ്ങൾ | കേരള സാഹിത്യ അക്കാദമി സി.ബി. കുമാർ എൻഡോവ്മെന്റ് അവാർഡ് 2011 |
ഉള്ളടക്കം
തിരുത്തുകപുരസ്കാരങ്ങൾ
തിരുത്തുക- കേരള സാഹിത്യ അക്കാദമി എൻഡോവ്മെന്റ് പുരസ്കാരം 2011