ഇന്ത്യയിൽ തമിഴ്‌നാട്ടിൽ കണ്ടുവരുന്ന ഒരു നാടൻ ഇനം കോലാടാണ് കണ്ണെയാട് / കന്നി ആട്. ഉയർന്ന പ്രത്യുല്പാദന ശേഷിയും രോഗപ്രതിരോധ ശേഷിയുമുള്ള ഒരു ഇനമാണിത്.[1]

രണ്ടു 'കന്നി ഇനം ആടുകൾ

അവലംബങ്ങൾ

തിരുത്തുക
  1. ഡോ. പി.കെ. മുഹ്‌സിൻ (29 ഡിസംബർ 2014). "ഇന്ത്യയിലെ ആട് ജനുസ്സുകൾ". മാതൃഭൂമി. Archived from the original (പത്രലേഖനം) on 2014-12-29. Retrieved 29 ഡിസംബർ 2014.
"https://ml.wikipedia.org/w/index.php?title=കണ്ണെയാട്&oldid=3627503" എന്ന താളിൽനിന്ന് ശേഖരിച്ചത്